കല്ലറ: ശരവണ ജങ്ഷന് ബിജു ഭവനില്‍ ബാലകൃഷ്ണപിള്ള- 83 (റിട്ട. പ്രഥമാധ്യാപകന് ഗവ. എല്‍.പി.എസ് പാങ്ങോട്) നിര്യാതനായി. ഭാര്യ: ലളിതമ്മ (റിട്ട. അധ്യാപിക കെ.വി.യു.പി.എസ് പാങ്ങോട്) മക്കള്‍: ബീന. ബിജു (അധ്യാപകന് ഇടിഞ്ഞാര്‍ എച്ച്.എസ്), രാജലക്ഷ്മി (പഴയകുന്നുമ്മേല്‍ സര്‍വിസ് സഹകരണ സംഘം). മരുമക്കള്‍: സോമശേഖരന്‍പിള്ള (റിട്ട. സൂപ്രണ്ട് കസ്റ്റംസ്) ബിജി (ടീച്ചര്‍ തച്ചോണം എല്‍.പി.എസ്, സുഭാഷ് (റിട്ട. ആര്‍മി) സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.