വെഞ്ഞാറമൂട്:ആലിയാട് പാറയ്ക്കല്വിള പുത്തന്‍ വീട്ടില്‍ അപ്പുക്കുട്ടന് പിള്ള (87) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: ബാബു, ശ്രീകുമാരന്‍ നായര്‍, മണിക്കുട്ടന് നായര്‍. മരുമക്കള്‍. തങ്കമണി, ബിന്ദു, ദീപിക. സഞ്ചയനം ഞായറാഴ്ച.