വെഞ്ഞാറമൂട്: പനയറം സജീര്‍ മന്‍സിലില്‍ മുഹമ്മദ് സാലി (70) നിര്യാതനായി. ഭാര്യ: ലൈഷത്ത് ബീവി. മകന്: സജീര്‍ ഖാന്. മരുമകള്‍: ജാസ്മിന്.