വെഞ്ഞാറമൂട്: പാലാംകോണം കുറ്റിക്കാട്ടികോണം കാര്‍ത്തികയില്‍ ശേഖരപിള്ള (84) നിര്യാതനായി. ഭാര്യ. പരേതയായ ഭഗീരഥിയമ്മ. മക്കള്‍: അജി, ഷിബുകുമാര്‍. മരുമക്കള്‍. അമ്പിളി, ശോഭ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.