ശാസ്താംകോട്ട: വേങ്ങ കാർത്തിക ഭവനിൽ (താന്നിക്കൽ) മാധവൻപിള്ള നിര്യാതനായി. ഭാര്യ: മാധവിക്കുട്ടിയമ്മ. മക്കൾ: ഓമനയമ്മ, അരവിന്ദാക്ഷൻ പിള്ള, ഇന്ദിര, പരേതരായ വിക്രമൻ പിള്ള, രാധമ്മയമ്മ, തുളസീധരൻ പിള്ള. മരുമക്കൾ: ഓമനക്കുട്ടൻ പിള്ള, ശാന്തമ്മ, വിനീത, പരേതരായ ഗോപിനാഥൻ ഉണ്ണിത്താൻ, സോമൻ പിള്ള സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.