ഓച്ചിറ: ക്ലാപ്പന പുത്തൻപുരയിൽ (നരിത്തറയിൽ) രാമചന്ദ്രൻ നായർ (84) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രാജശ്രി, രാജീവ്, രാജേഷ്. മരുമക്കൾ: സദാശിവൻ നായർ, ശ്രീകല. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.