പുനലൂർ: നെടിയറ പ്ലാച്ചി കുഴിയിൽ വീട്ടിൽ പരേതനായ ചെല്ലപ്പെൻറ ഭാര്യ രാജമ്മ (84) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, പരേതനായ മധുസൂദനൻ, സുദർശനൻ, സുന്ദരേശൻ. മരുമക്കൾ: ഗീത, ശോഭന, ദീപ്തി, ഗീതാകുമാരി.