എഴുകോൺ: മാറനാട് പ്ലാവിള കല്ലുംപുറത്ത് വീട്ടിൽ മേരിക്കുട്ടി (85) നിര്യാതയായി. അവിവാഹിതയാണ്. മാതാവ്: സാറാമ്മ. സഹോദരങ്ങൾ: കുട്ടിയമ്മ, പരേതരായ കുഞ്ഞുകുഞ്ഞ്, ഫിലിപ്പോസ്, യോഹന്നാൻ, കുഞ്ഞേലി.