പരവൂർ: കൂനയിൽ തിട്ടയിൽ വീട്ടിൽ (സൗഭാഗ്യ) ബി.എസ്. സുഭാഷ് (67) നിര്യാതനായി. ഭാര്യ: ജി. ലില്ലി. മക്കൾ: സരിത, സംഗീത്. മരുമകൻ: വിനു വിജയൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.