കുളത്തൂപ്പുഴ: മൈലമൂട് നൗഫൽ മൻസിലിൽ മുഹമ്മദ് ബഷീർ (72) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: നൗഫൽ, നസീറാബീവി. മരുമക്കൾ: റഹീം, റുബീന.