തഴുത്തല: മുഖത്തല കിഴവൂർ പി.കെ ജങ്ഷൻ അശ്വനി ഭവനിൽ അഴകേശൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനീഷ്, അഞ്ജിത, അനുശ്രീ. മരുമക്കൾ: സുധ, അനിൽകുമാർ, രഞ്ജിത്.