കൊല്ലം: ആശ്രാമം വൈദ്യശാല നഗർ 76, പ്രിയ നിവാസിൽ എസ്. ആരോമൽ (47- എ.എസ്.ഐ, കൊല്ലം എ.ആർ ക്യാമ്പ്) നിര്യാതനായി. ഭാര്യ: ഡോ. എസ്. പ്രിയ (പ്രോജക്ട് ഓഫിസർ, കെ.ഡി.പി, കൊട്ടാരക്കര). മക്കൾ: അതുൽ, അദ്വൈത്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.