വടക്കഞ്ചേരി: മണപ്പാടം എം.എ. ഹൗസിൽ റഹീമ (66) നിര്യാതയായി. ഭർത്താവ്: പരേതനായ മീത്തലപ്പ അബ്ദുറഹ്മാൻ. മക്കൾ: ഷാജഹാൻ, ഫൈസൽ, നിഷാദ്, മസൂദ്, ഷാൻഫർ. മരുമക്കൾ: സബിത, അനിത, റുക്സാന, മുർഷിദ്, ഷിഫാന.