ആലത്തൂർ: കാവശ്ശേരി തെക്കേകള ചാത്വാർ വീട്ടിൽ പരേതനായ സി.ആർ. ദാസിെൻറ മകൻ നെല്ലിതറ ഗ്രാമം ‘സദ്ഗമ’യിൽ വിമുക്ത ഭടൻ ഗോപാലനുണ്ണി (53) ഖത്തറിൽ നിര്യാതനായി. മാതാവ്: മുന്നൂർക്കോട് പുതുക്കുടി വീട്ടിൽ വിജയലക്ഷ്മി അമ്മ. ഭാര്യ: സംഗീത. മക്കൾ: സ്നേഹ ഉണ്ണി, ശ്രീജിത്ത് ഉണ്ണി. സഹോദരി: രാജലക്ഷ്മി. മൃതദേഹം നാട്ടിലെത്തിക്കൻ നടപടികൾ സ്വീകരിച്ചുവരുന്നതായി ബന്ധുക്കൾ പറഞ്ഞു.