കോങ്ങാട്: ബംഗ്ലാവ് കുന്ന് ആലിക്കൽ വീട്ടിൽ ദേവയാനി (79) നിര്യാതയായി. ചെറായ ഈസ്റ്റ് എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപികയാണ്. മക്കൾ: പ്രകാശ് (കെ.എ.പി മുട്ടിക്കുളങ്ങര), ജ്യോതി (അധ്യാപിക, എം.എൻ.കെ.എം.ജി.എച്ച്.എസ് പുലാപ്പറ്റ), സതീഷ് (അധ്യാപകൻ, സർവജന ഹൈസ്കൂൾ, പുതുക്കോട്). മരുമക്കൾ: ഗിരീഷ് ഗോവിന്ദ് (എൻജിനീയർ, പെറു), പ്രീത (മാനേജർ, എസ്.എൻ.ജി.സി കോയമ്പത്തൂർ), മഞ്ജുള (പ്രഫസർ, ഹിന്ദി വിഭാഗം എൻ.എസ്.എസ് കോളജ്, ഒറ്റപ്പാലം).