ചെർപ്പുളശ്ശേരി: ചളവറ കാരുകുളം മൊയ്തുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ആയിശ, ഫാത്തിമ, മുഹമ്മദാലി (ബുറൈമി), ഉമ്മർ (ഐ.എസ്.ആർ.ഒ) ഹംസ (ബിസിനസ്), സൈനബ, ജമീല. മരുമക്കൾ: ഹുസൈനു, കുഞ്ഞി വാപ്പു, സൽമത്ത്, ഫാത്തിമ (എൽ.എസ്.ജി.ഡി), സക്കീന, സൈതലവി, ബഷീർ.