കുഴൽമന്ദം: ചാത്രാത്ത് വീട്ടിൽ സുന്ദരെൻറ ഭാര്യ പ്രേമ (62) നിര്യാതയായി. മക്കൾ: സുമേഷ്, സുജീഷ് (ധനലക്ഷ്മി ബാങ്ക്) പ്രജീഷ്. മരുമക്കൾ: മഞ്ജുഷ, ബബിത.