കൊടുവായൂർ: കേരളപ്പുരം ഗ്രാമം ഗോകുലം സ്ട്രീറ്റ് ഗണേഷ് ഭവൻ കൃഷ്ണയ്യരുടെ ഭാര്യ വി.ഡി. മീനാക്ഷി (64) നിര്യാതയായി. മക്കൾ: നാരായണൻ, ഗണേഷ്, പാർവതി. മരുമക്കൾ: വിജയലക്ഷ്മി, ഐശ്വര്യ, രാജേഷ്.