എളേറ്റിൽ: കുറിഞ്ഞോറച്ചാലിൽ ഉസ്സയിൻകുട്ടിയുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: മൊയ്തീൻ (പുതുപ്പാടി ), മുഹമ്മദ് (സൗദി ), അഷ്റഫ്, ശംസു, സക്കരിയ്യ(ഖത്തർ), ഹാരിസ്, ഹബീബ്, റാബിയ, സൗദ, ജമീല, നസീറ, ഹാജറ. മരുമക്കൾ: അസീസ്(കോളിക്കൽ), സിദ്ദീഖ് (വെളിമണ്ണ), ആരിഫ് (കല്ലുള്ളതോട്), ആരിഫ്(നെരോത്ത്), സറീന, ബുഷ്റ, ഷമീറ, ഹസീന, നാസ്മി, ഹഫീഫ.