താമരശേരി: കട്ടിപ്പാറ പരേതരായ പുല്ലാട്ട് കേളൻ, നാരായണി എന്നിവരുടെ മകൻ അരീക്കരക്കണ്ടി ലോഹിതാക്ഷൻ (60) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ജിതിൻ ലോഹി(കാനഡ), ജോബിൻ ലോഹി (ദുബൈ). മരുമക്കൾ: അനൂജ ജിതിൻ, നിത്യ ജോബിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.