കല്ലേരി: ആണിക്കല്ലിൽ ആലിയുടെ മകൻ എ.കെ. മൊയ്തീൻകോയ (സെൻട്രൽ മാർക്കറ്റ് -62) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: മുംതാസ്, ജനീഷ്, ജംഷാന, സജ്നാസ്. മരുമക്കൾ: മുജീബ്റഹ്മാൻ, ഷാജഹാൻ, അബ്ദുൽ സലീം, ഷഫില. സഹോദരങ്ങൾ: സൈതാലിക്കുട്ടി (പന്നിയങ്കര), ലത്തീഫ് കല്ലായി (മദീന), ഹജ്ജിബി (കുരുവട്ടൂർ), അശ്റഫ്, അസ്മാബി (ശാരദാമന്ദിരം), നാസർ (ചാത്തമംഗലം), സായിദ (വട്ടക്കിണർ).