പന്തിരിക്കര: കോക്കാട് രാധാകൃഷ്ണ സദനത്തിൽ വി.സി. രാധാകൃഷ്ണെൻറ ഭാര്യ ബിന്ദു (48) നിര്യാതയായി. മൊറാഴ സെൻററിലെ തോട്ടത്തിൽ പരേതനായ ബാലകൃഷ്ണ വാര്യരുടെയും കോക്കാട് വടക്കേ ചാലിൽ ഭാരതിയുടെയും മകളാണ്. മക്കൾ: കൃഷ്ണദാസ്, ശ്രീലക്ഷ്മി ബി. വാര്യർ. സഹോദരങ്ങൾ: ബീന, ഭാനുമതി.