വില്യാപ്പള്ളി: കല്ലേരി കുറുപ്പോളി ഗോവിന്ദൻ (66) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രേഷ്മ, അശ്വതി (ജി.എൽ.പി.എസ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ്), പരേതയായ രജിഷ്മ. മരുമക്കൾ: ഡോ. നിഷാന്ത് (ജി.എച്ച്.എസ്.എസ്, കാസർകോട്), ദിജേഷ് കേളോത്ത് (ദുബൈ). സഹോദരങ്ങൾ: കമല (നിട്ടൂർ), ലീല (പൂക്കാട്), ശാന്ത (കീഴൂർ), പരേതരായ ബാലൻ, ദാമോദരൻ, ഗോപാലൻ, ദേവി.