പേരാമ്പ്ര: ചേനോളി അമ്പാളിത്താഴയിലെ പാറക്കണ്ടി കുഞ്ഞിക്കണ്ണന് (70) നിര്യാതനായി.ഭാര്യ: നാരായണി (പേരാമ്പ്ര എ.യു.പി സ്കൂള്‍ പാചക തൊഴിലാളി). മക്കള്‍: പാറക്കണ്ടി സന്തോഷ് (ലിബാസ് റെഡിമെയ്ഡ്സ് പേരാമ്പ്ര), സിന്ധു. മരുമക്കള്‍: റീന, പവിത്രന് (കിഴക്കന്‍ പേരാമ്പ്ര).