കട്ടപ്പന: അന്യാർതൊളു ചെറിയമഠത്തിൽ പരേതനായ വർഗീസിെൻറ ഭാര്യ മറിയക്കുട്ടി (81) നിര്യാതയായി. കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷൈലമ്മ, ഷാജിമോൻ, ഷിബിച്ചൻ. മരുമക്കൾ: തോപ്പിൽ ജോയി വർഗീസ്, കുഴിപ്പള്ളിൽ ജിജി, കായിത്തറ സ്നേഹ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.