തോപ്രാംകുടി: കിളിയാർകണ്ടം കൊല്ലംപറമ്പിൽ ശിവരാമൻ (71) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ജിസ്, ഉഷ, ജിഷ, റാണി. മരുമക്കൾ: ബൈജു, വസന്തൻ, ഷിബി.