പാറപ്പുഴ: വട്ടക്കുന്നേൽ വി.എം. തോമസ്(72) നിര്യാതനായി. ഭാര്യ: കുന്നംതുറയ്ക്കൽ കുടുംബാംഗം മേരി. മക്കൾ: ദീപ, ദീപ്തി, ദീപു, ദിവ്യ. മരുമക്കൾ: ജോർ വെട്ടുകല്ലേൽ, ബെറ്റി മുണ്ടാടാൻ, ജിൻസി കൊരട്ടിയിൽ, ആ േൻറാ നെല്ലിക്കുന്നേൽ.