ചെറുതോണി: മുരിക്കാശ്ശേരി പടിഞ്ഞാറേടത്ത് പരേതനായ ജോണിെൻറ ഭാര്യ കത്രീന (92) നിര്യാതയായി. മക്കൾ: ജോണി, ബേബി, സണ്ണി, തങ്കച്ചൻ, തോമസ്, പരേതയായ ജെസി, സിസ്റ്റർ സാലി (മേഘാലയ), ഫാ. സിബി (യു.എസ്). മരുമക്കൾ: കുട്ടിയമ്മ തെങ്ങുംപള്ളിൽ, ഫിലോമിന ചേമ്പളാനിയിൽ, മേരിക്കുട്ടി പൗവത്ത്, ലൈസമ്മ വെട്ടുകല്ലേൽ, സോളി പുളിമൂട്ടിൽ, ജോയിച്ചൻ വടക്കേക്കുന്നേൽ.