ചെറുതോണി: ഉപ്പുതോട് ചിരട്ടോലിപ്പാറയിൽ ദേവസ്യ (പാപ്പ -70) നിര്യാതനായി. ഭാര്യ: ആലക്കോട് വടക്കേക്കര കുടുംബാംഗം മേരി. മക്കൾ: രാജീവ്, രഞ്ജു. മരുമകൾ: ബിജി തുണ്ടത്തിൽ. സംസ്കാരം ബുധനാഴ്ച രാവിലെ11ന് ഉപ്പുതോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.