കലയന്താനി: വെട്ടിമറ്റം മഠത്തിൽ ഹണി ജോസഫ് (54) നിര്യാതനായി. ഭാര്യ: മരങ്ങോലി തോട്ടുവേലിൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: സ്റ്റേഫി, ആഷ്ന. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വെട്ടിമറ്റം സെൻറ് ഫ്രാൻസിസ് ഡി സാലസ് പള്ളി സെമിത്തേരിയിൽ.