കട്ടപ്പന: ഈശോസഭാംഗം ഇരട്ടയാർ ഉപ്പുകണ്ടം ഉതിരക്കുളത്ത് ഫാ. ജോർജ് (73) നിര്യാതനായി. സഹോദരങ്ങൾ: സിസ്റ്റർ മേരി ഫ്രാൻസിസ് എഫ്.സി.സി കുടമാളൂർ, മത്തായി, പരേതനായ തോമസ് (റിട്ട. അധ്യാപകൻ), ജോസഫ്. സംസ്കാരം വെസ്റ്റ് ബംഗാൾ റായ്ഗഞ്ച് സെൻറ് ജോസഫ്സ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.