പന്മന: പോരൂക്കര കാളിടയ്യത്ത് പരേതനായ റിട്ട. കെ.എം.എം.എൽ ജീവനക്കാരൻ അബ്ദുൽ റഹുമാൻ കുഞ്ഞിെൻറ ഭാര്യ മറിയം ബീവി (93) നിര്യാതയായി. മക്കൾ: റംലാ ബീവി, അബ്ദുൽ സലാം (റിട്ട. കെ.എം.എം.എൽ), ഫാത്തിമാക്കുഞ്ഞ്, മുഹമ്മദ് കുഞ്ഞ് (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), ഉമൈബ ബീവി, അബ്ദുൽ നജാം (എക്സ്പ്രസ് ടൂർസ് ആൻഡ് ട്രാവൽസ്, ഇടപ്പള്ളിക്കോട്ട), സജീത. മരുമക്കൾ: ജമാലുദ്ദീൻ കുഞ്ഞ്, ഷഹുബാനത്ത്, ഷറഫുദ്ദീൻ കുഞ്ഞ് (റിട്ട. ഐ.ആർ.ഇ), റൈജു നാസർ, ഫസീല ബീവി, പരേതനായ റഷീദ്.