പുനലൂർ: വിളക്കുവെട്ടം നെയ്ത്ത് മുക്ക് രതീഷ് ഭവനിൽ വൈശാഖ് (36) നിര്യാതനായി. പിതാവ്: പരേതനായ തമ്പി. മാതാവ്: ശ്രീമതി. സഹോദരങ്ങൾ: രഞ്ജിൻ, പരേതയായ വീണ.