ഓച്ചിറ: പ്രയാർ വടക്ക് ചൂരയ്ക്കാട്ട് തെക്കേത്തറ വൃന്ദാ ഭവനത്തിൽ എൻ. വിജയൻ (52) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: വൃന്ദാവിജയൻ, വർഷാ വിജയൻ. മരുമകൻ: ബിജേഷ്. സംസ്കാരം പിന്നീട്.