കല്ലുവാതുക്കൽ: കിഴക്കേമുക്ക് കുന്നിൽ പുതുവീട്ടിൽ സുന്ദരേശൻ (87) നിര്യാതനായി. ഭാര്യ: പരേതയായ മംഗളാഭായി. മക്കൾ: ഡോ. അനിൽകുമാർ (കൊട്ടാരക്കര താലൂക്ക് ആശുപത്രി ആർ.എം.ഒ), അശോക്കുമാർ, അമൃതേശ്വരി, അരുണാദേവി. മരുമക്കൾ: അമൃത പ്രദീപ്, അരുണ രാജേഷ്കുമാർ, സിന്ധു. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.