വെട്ടിക്കവല: പച്ചൂർ ചെറുവട്ടൂർ പുത്തൻവീട്ടിൽ (അമൽ നിവാസ്) മോഹനൻ പിള്ള (54) നിര്യാതനായി. ഭാര്യ: ആശ മോഹൻ. മക്കൾ: അമൽ മോഹൻ, അഖിൽ മോഹൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.