അഞ്ചൽ: പനച്ചവിള തെക്കേപയറ്റുവിള വീട്ടിൽ പരേതനായ പുരുഷോത്തമെൻറ ഭാര്യ കെ. പങ്കജാക്ഷി (95) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ, സുലോചന. മരുമക്കൾ: ലക്ഷ്മിക്കുട്ടി, ദാമോദരൻ.