പേരുംതുരുത്ത്: ചന്ദ്രാലയം കുഴിവിള പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ (85) നിര്യാതനായി. ഭാര്യ: കെ. കൗസല്യ. മക്കൾ: പ്രതാപൻ, പ്രമീള, പ്രമോദ്. മരുമക്കൾ: ടി. ഷീബ, കെ. ശാർങ്ഗധരൻ, എസ്. സജിത.