കുരീപ്പള്ളി: മുഖത്തല മാർത്തോമ്മാ ഇടവക മുൻ ശുശ്രൂഷകൻ പള്ളികുടം വിള കൃപാലയത്തിൽ ശാമുവൽ (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മകൾ: മണിയമ്മ. മരുമകൻ: പരേതനായ രാജു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖത്തല മാർത്തോമ്മാ പള്ളിസെമിത്തേരിയിൽ.