കൊല്ലം: കരിക്കോട് വയലിൻ നഗർ ശ്രീശൈലം വീട്ടിൽ ആർ. നടരാജൻ (72) നിര്യാതനായി. ഭാര്യ: രാധാമണി (ലൈല). മക്കൾ: ഉണ്ണിക്കൃഷ്ണൻ, തുഷാര, അനന്തുരാജൻ. മരുമകൻ: സെന്തിൽ കുമാർ.