തേവലക്കര: വിളയിൽത്തറ വടക്കേ പുത്തൻ വീട്ടിൽ (കുമരൻറയ്യത്ത്) പരേതനായ തോമസ് വൈദ്യെൻറ ഭാര്യ ബേബികുട്ടി തോമസ് വൈദ്യൻ (83) നിര്യാതയായി. മക്കൾ: ഷാജി തോമസ് വൈദ്യൻ (അബൂദബി), ഗീവർഗീസ് വൈദ്യൻ, കോശി വൈദ്യൻ. മരുമക്കൾ: ജിജി, ജിൻസി, രമ്യ. സംസ്കാരം പിന്നീട്.