തേവലക്കര: പാലയ്ക്കൽ ഒറ്റാംവിളയിൽ മുഹമ്മദ് കുഞ്ഞ് (70) നിര്യാതനായി. തേവലക്കര സ്നേഹാ ഓഡിറ്റോറിയം സുരക്ഷ ജീവനക്കാരനാണ്. ഭാര്യ: ഹുസൈബാബീവി. മക്കൾ: നൗഷാദ്, മുംതാസ്, നിസ. മരുമക്കൾ: സൗമി, അൻവർഷ, അബ്ദുൽ സലാം.