കരുനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി കാരൂർകടവ് ഒറ്റമാം വിളയിൽ ജമാലുദ്ദീൻ കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: സുഹ്റാ ബീവി ആര്യാട്ട്. മക്കൾ: ഇസ്മായിൽ (ജസീം, അസി. പ്രഫ. യൂനിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം), ജസീല. മരുമക്കൾ: ഷരീഫ (അധ്യാപിക, ഗവ. എൽ.പി.എസ്, കോട്ടവട്ടം), നിസാറുദ്ദീൻ കൊല്ലശ്ശേരിൽ, കുറ്റിവട്ടം (ഗൾഫ്).