പോത്തൻകോട്: നന്നാട്ടുകാവ് വഴയ്ക്കാട് ആർ.ആർ ഭവനിൽ എം. ഭുവനേന്ദ്രൻ നായർ (65) നിര്യാതനായി. ഭാര്യ: ജലജ കുമാരി. മക്കൾ: രമ്യ, രതീഷ്. മരുമകൻ: സതീഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.