നെടുമങ്ങാട്: ആനാട് പണ്ടാരക്കോണം കുന്നുവിള വീട്ടിൽ പരേതനായ പീതാംബരെൻറ ഭാര്യ വാസന്തി (65) നിര്യാതയായി. മക്കൾ: സുധാകരൻ, ഷൈലജ, ഉഷ, സുജാത, പരേതനായ അജയകുമാർ. മരുമക്കൾ: വിജയന്തി, മണിയൻ, മഞ്ജുഷ, പ്രേംലാൽ, പരേതനായ രവീന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.