നെടുമങ്ങാട്: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം ലൈല ബിൽഡിങ്ങിൽ ലൈല ബീവി (70 -റിട്ട. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതയായി. ഭർത്താവ്: സൈനുലാബ്ദീൻ (റിട്ട. പി.ഡബ്ല്യു.ഡി). മക്കൾ: അജീഷ് (പഞ്ചായത്ത് വകുപ്പ്), നിഷാദ് (മെഡിക്കൽ കോർപറേഷൻ), ഷിറാസ് (എച്ച്.എ.എൽ ബംഗളൂരു). മരുമക്കൾ: സീമ (സെക്രേട്ടറിയറ്റ്), ആൻസി (െഡയറി), ആസ്മി (ബംഗളൂരു).