തിരുവനന്തപുരം: ചാക്ക മുടുമ്പിൽ വീട്ടിൽ പരേതനായ പ്രഭാകരെൻറ ഭാര്യ ഗോമതി (78) നിര്യാതയായി. മകൻ: സന്തോഷ്കുമാർ (പത്ര ഏജൻറ്). മരുമകൾ: ലേഖ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.