കല്ലറ: കൈതക്കെട്ട് കളിയലില്‍ വിളാകത്ത് വീട്ടില്‍ അംബുജാക്ഷിയമ്മ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചെല്ലപ്പന്‍പിള്ള. മക്കള്‍: വിജയന്‍പിള്ള (സെപ്ലെകോ കല്ലറ), ശശിധരന് പിള്ള, ബേബിയമ്മ, പ്രസന്ന, പരേതരായ സുകുമാരന്‍ നായര്‍, വാമദേവന് നായര്‍. മരുമക്കള്‍: ശങ്കരന്‍കുട്ടി നായര്‍, വിശ്വംഭരന് നായര്‍, ശ്യാമള, ആശ, ബേബി, പരേതയായ രാധ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.