പറണ്ടോട്: വിനോബാ നികേതൻ പാളയത്തിൻമുകൾ വീട്ടിൽ വേലുക്കുട്ടിപ്പിള്ള (95) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ഭുവനേന്ദ്രൻ നായർ, സുരേന്ദ്രൻ നായർ, ചന്ദ്രൻ, തങ്കമണി. മരുമക്കൾ: വസന്ത, വിജയലക്ഷ്മി, സതികുമാരി, ചന്ദ്രശേഖരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.