ആറ്റിങ്ങൽ: ആലംകോട് ചാത്തൻപാറ കളിയിൽ വീട്ടിൽ പരേതനായ കാസ്ട്രോ ബഷീറിെൻറ ഭാര്യ മൈമൂന ബീവി (70) നിര്യാതയായി. മക്കൾ: അഡ്വ. മുഹ്സിൻ (പബ്ലിക് പ്രോസിക്യൂട്ടർ, പോക്സോ കോടതി ആറ്റിങ്ങൽ), മുഹമ്മദ് ഷമീം, പരേതനായ മുഹമ്മദ് ഷഹീർ, ഷിയാസ്. മരുമക്കൾ: സബിത, റഹ്മത്ത്, ആസിയ, കൈഫി.